സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. സിനിമാ രംഗത്തു നിന്നുള്ളവരും ആരാധകരും ഫഹദിന് ജന്മദിനാശംസ നേർന്ന് രംഗത്തെത്തിയിരുന്നു.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ'യിലൂടെ തിരിച്ചെത്തിയിരുന്നു. നസ്രിയ തന്നെ നിർമിച്ച് അമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2018 6:36 PM IST