'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
ചിത്രത്തിലെ ഐറ്റം ഡാൻസിനായി പല നടിമാരുടെയും പേരുകള്‍ പ്രചരിച്ചിരുന്നു . ഇതിനിടെയാണ് ശ്രീലീല ഐറ്റം നമ്പറില്‍ തിളങ്ങാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2024 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇത്തവണ സാമന്തയില്ല,'; 'പുഷ്പ 2'വില്‍ അല്ലുവിനോടൊപ്പം ചുവടുവയ്ക്കാൻ ശ്രീലീല റെഡി