Also read: Asif Ali | നടൻ ആസിഫ് അലിയെ വിഗ് ഇല്ലാതെ കണ്ടുവെന്ന് ആരാധകൻ; ആസിഫിന്റെ യഥാർത്ഥ ലുക്ക് എങ്ങനെ?
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിർ - നിഷാദ് യൂസഫ്, സംഗീതം - ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്., സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ് - ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ. സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റർ - ഓൾഡ്മങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
Summary: The second-look poster for the film 'Adios Amigo', starring Asif Ali and Suraj Venjaramoodu, has just hit the internet. Asif recently revealed a humorous anecdote from the shoot, recalling a moment when he was mistaken for being bald due to his character's appearance
