NSS ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ കാസ്റ്റിംഗ് കോളിന് ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. ഈ കാസ്റ്റിങ്ങിലൂടെയാണ് സിനിമയിലെ പുതുമുഖ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്.
സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇർഷാദ് അലി, തെസ്‌നി ഖാൻ, ജിബിൻ ഗോപിനാഥ്, ബിബിൻ പെരുമ്പിള്ളി , കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, ഷംല ഹംസ, പുതുമുഖങ്ങളായ സൽമാനുൽ ഫർസി, ജോബിഷ്, ജയ ശങ്കർ ,
advertisement
ഒമർ നവാസി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തിയെറ്ററുകളില്‍ എത്തിക്കുക. ചിത്രത്തിന്റെ മ്യൂസിക്: അങ്കിത് മേനോൻ, ക്യാമറ: രേണദിവെ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ: ഒമർ നവാസി, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, കോസ്റ്റ്യൂം: സമീറ സനീഷ്, ലിറിക്സ്: മുഹ്സിൻ പരാരി, സുഹൈൽ എം. കോയ, മുത്തു, സംഘട്ടനം: കലൈ കിങ്സൺ, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, ഡാൻസ് കോറിയോഗ്രാഫി: പ്രസന്ന മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ എം., പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് നന്ദിപുലം, sfx: ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, പബ്ലിസിറ്റി: മാഡിസം ഡിജിറ്റൽ, സ്റ്റിൽസ്: സെറിൻ ബാബു, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Summary: Prempatta, a romantic youth entertainer set in the backdrop of an NSS camp, has begun its shoot in Kozhikode. The film's switch-on ceremony was held in the presence of Mamtha Mohandas and the crew
