കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
Also Read: വിജയ്‌യുടെ ഭാര്യ സംഗീത നാടുവിട്ടുവോ! വിവാദം തകർക്കുമ്പോൾ പുറത്തുവരാതെ താരപത്നി
2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ നൽകുന്ന വിവരം. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്‌ഡേറ്റും സൂചിപ്പിക്കുന്നത്. പി.ആർ.ഒ. : പ്രതീഷ് ശേഖർ.
advertisement
Summary: Thalapathy 69, the recent movie starring Thalapathy Vijay, started rolling Chennai. The film also marks the entry of Malayalam actor Mamitha Baiju in Tamil. Vijay has announced his retirement from cinema, before starting political career. This tentatively titled movie is touted as his last film in cinema