എ. ആർ റഹ്മാനാണ് സംഗീതം. ജൂൺ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിർമ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
Also Read-‘തലൈവർ 170’; 32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാബ് ബച്ചനും ഒന്നിക്കുന്നു
ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരുടേതാണ് തിരക്കഥ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും. മഹാരാഷ്ട്ര, ഉത്തർപർദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലാകും ചിത്രീകരണം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2023 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദ കേരള സ്റ്റോറി'യുടെ സംവിധായകന്റെ പുതിയ ചിത്രം 'സഹാറശ്രീ; സംഗീതം എ. ആര്‍ റഹ്മാന്‍