ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവര്‍ റാഷിദ് ആശുത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരില്‍ മലയാളികളുമുണ്ടെന്ന് സംശയിക്കുന്നു.
advertisement
Location :
First Published :
June 06, 2019 11:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ ബസപകടം: 15 പേർ മരിച്ചു; 5 പേർക്ക് പരിക്ക് അപകടത്തിൽപ്പെട്ടത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ
