രോഗബാധയെ തുടർന്ന് ജൂലൈ 18 ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Also Read സംസ്ഥാനത്ത് 7354 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 61,791 പേർ
തുടർ ചികിത്സയുടെ ഭാഗമായി ജൂലൈ 23 ന് അമീറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. ഈ മാസം ആദ്യമാണ് യുഎസില്‍ ശസ്ത്രക്രിയക്ക് ശേഷം കുവൈത്തില്‍ മടങ്ങിയെത്തിയത്.
advertisement
Location :
First Published :
September 29, 2020 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Kuwait Emir Sheikh Sabah Al Ahmad passes away | കുവൈത്ത് ഭരണാധികാരി അമീര്‍ ശൈഖ് സബാ അല്‍ അഹ്‌മദ് അന്തരിച്ചു