advertisement
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റുമാരെയാണ് യോഗത്തിന് ക്ഷണിച്ചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. സര്‍വ്വകക്ഷി യോഗം വിളിക്കാൻ തയാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Location :
First Published :
June 17, 2020 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China Border Violence | ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി