പരിക്കേറ്റ ഒമ്പതുപേരെയും ഉടൻ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാണ് സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ശബരിമലയിലേക്കായയി യാത്ര തിരിച്ച തീർത്ഥാടകർക്കാണ് പരിക്കേറ്റത്.
(Summary: Nine Ayyappa devotees burned after an LPG cylinder exploded in a Shiva temple. Police said the incident took place on Sunday night in the city's Sainagar.)
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
December 23, 2024 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 അയ്യപ്പ തീർത്ഥാടകർക്ക് പൊള്ളലേറ്റു