TRENDING:

അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ മാറ്റി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റിയുടേതാണ് തീരുമാനം. അലോക് വർമയ്ക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്ന് നിരീക്ഷണം.
advertisement

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളി. പ്രധാനമന്ത്രിയുടെ ജസ്റ്റിസ് സിഖ് രിയും അലോക് വർമയ്ക്കെതിരെ നിലപാടെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗത്തിനൊടുവിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.

മലയാളം വാർത്തകൾ/ വാർത്ത/India/
അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി