തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും വിഭജിച്ചു നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി2010 സെപ്റ്റംബര്‍ 30നു വിധിച്ചു. അതിനെതിരെ നിര്‍മോഹി അഖാഡ, ജംയത്തുല്‍ ഉലമ ഹിന്ദ്, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിയ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
1994 ഒക്ടോബര്‍ 24ലെ വിധിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പള്ളി ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഈ പരാമര്‍ശം നിലവിലെ കേസിനെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2018 2:26 PM IST
