മേൽപ്പറഞ്ഞ എല്ലാ പ്രത്യേകതകളുമുള്ളതും വ്യത്യസ്തമായി ചിന്തിക്കാൻ കഴിവുള്ളതും നൂതനമായ ആശയങ്ങൾ യാഥാർഥ്യമാക്കാനും കഴിവുള്ളയാണ് ശരിക്കും ഒരു ജീനിയസ്. അവരുടെ മനസിന്റെ പ്രവർത്തനം തന്നെ മറ്റള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും. സമാനതളില്ലാത്ത തലങ്ങളിലാകും അവർ ജീവിതത്തെ പോലും നോക്കിക്കാണുന്നത്.
അത്തരം പ്രതിഭകളുടെ പ്രവർത്തനത്തിലൂടെയാണ് ലോകം മുന്നോട്ടു നീങ്ങുന്നത്. അതുകൊണ്ടുതന്നെ എന്തുകൊണ്ട് അവരെ നമുക്ക് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുവന്നുകൂട?
കഴിവുള്ള ചെറുപ്പക്കാരെ അവർ കുട്ടികളായിക്കുമ്പോൾ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ ഇന്നത്തെേ അവസ്ഥയെന്ന് ഒന്നു സങ്കൽപിച്ചു നോക്കിയാലോ?
advertisement
ഇതാണ് News18 സംഘടിപ്പിക്കുന്ന BYJU’S Young Genius - ലൂടെ ലക്ഷ്യമിടുന്നത്. എന്തൊക്കെയാണ് പ്രത്യേകതകളെന്നു നോക്കാം;
ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനികളിലൊന്നായ BYJU’S, രാജ്യമെമ്പാടുമുള്ള യുവ പ്രതിഭകൾക്ക് ദേശീയതലത്തിൽ ഒരു വേദി ഒരുക്കാനും അവരുടെ നൂതനമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്നതുമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
കല, കായികം, വിദ്യാഭ്യാസ മേഖലകളിൽ അസാധാരണമായ പ്രതിഭയുള്ള ഒരു കുട്ടിയെ നിങ്ങൾക്ക് അറിയാമെങ്കിൽ ആ കുട്ടിയെയും ഈ പരിപാടിയിൽ നിങ്ങൾക്ക് ഉൾപ്പെടുത്താം.
പ്രതിഭാധനരായ കുട്ടികൾക്കു വേണ്ടി ന്യൂസ് 18 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണ് ‘യംഗ് ജീനിയസ്’. ഇതിലൂടെ അസാധരണ പ്രതിഭകളുടെ കഥയാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഈ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ പ്രതിവാര ഓൺ-എയർ ഷോയുടെ ഭാഗമാകും. വിദ്യാഭ്യാസം, കല, ടെക്നോളജി, സ്പോർട്സ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലുള്ള പ്രതിഭകളെ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
എന്തെങ്കിലും തരത്തിലുള്ള പ്രത്യേക കഴിവുകൾ നിങ്ങളുടെ കുട്ടിക്കും ഉണ്ടെങ്കിൽ ഈ ലിങ്കിൽ https://www.news18.com/younggenius/ പേര് രജിസറ്റർ ചെയ്യാം. അല്ലെങ്കിൽ BYJU- ന്റെ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌തും 'യംഗ് ജീനിയസ്' എന്ന സെക്ഷൻ സന്ദർശിക്കുക.
#BYJUSYoungGenius
This is a partnered post.