TRENDING:

മല്യയെയും നീരവ് മോദിയെയും രാജ്യംവിടാൻ സഹായിച്ചത് സിബിഐ ഉദ്യോഗസ്ഥനെന്ന് രാഹുൽ ഗാന്ധി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയ്ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന എ കെ ശര്‍മ്മയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായിരുന്ന ശര്‍മ്മ മോദിക്ക് വേണ്ടപ്പെട്ട ആളായിരുന്നു. ഇതേ എ കെ ശര്‍മ്മയാണ് സാമ്പത്തിക തട്ടിപ്പുകാരായ നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും രാജ്യം വിടാന്‍ സഹായിച്ചത്. അതോടെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മല്യ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് നേരത്തെ രാഹുല്‍ ആരോപിച്ചിരുന്നു.
advertisement

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ച് സി.ബി.ഐ രംഗത്തെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
മല്യയെയും നീരവ് മോദിയെയും രാജ്യംവിടാൻ സഹായിച്ചത് സിബിഐ ഉദ്യോഗസ്ഥനെന്ന് രാഹുൽ ഗാന്ധി