പെൺകുട്ടി സ്കൂളിലേക്ക് വരാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ അന്വേഷിച്ച് സ്കൂൾ പ്രിൻസിപ്പൽ എത്തിയപ്പോൾ കുട്ടി വിവരം പറയുകയായിരുന്നു. പിന്നാലെ മൂന്നു അധ്യാപകരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
(Summary: A class 8 student was sexually assaulted by teachers in Krishnagiri, Tamil Nadu. Three teachers have been arrested in the incident. A case has been registered against the teachers under sections including POCSO.)
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
February 05, 2025 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ