വിദേശത്ത് കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് അസുഖബാധിതരുടെ എണ്ണം 28 ആയി. ജയ്പുരിലെത്തിയ 15 അംഗ ഇറ്റാലിയൻ സംഘത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ ആഗ്രയിൽ ആറുപേർക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഹോളി ആഘോഷങ്ങൾക്ക് ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2020 6:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Coronavirus Outbreak LIVE Updates: വൈറസ് പേടിയിൽ ഹോളി ഒത്തുചേരൽ റദ്ദാക്കി രാഷ്ട്രപതി ഭവൻ