നിലവിൽ 400 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.
You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]
advertisement
ജനതാ കർഫ്യൂവിന്റെ കൂടി പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന റയിൽവെ സ്റ്റേഷനുകളെല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഈമാസം 25 ന് റെയിൽവെ ബോർഡ് വീണ്ടും യോഗം ചേർന്ന് സർവീസ് നിർത്തിവച്ചത് തുടരണമോയെന്നു തീരുമാനിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2020 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
BREAKING | കോവിഡ് 19: ഈ മാസം 25 വരെ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നു