വസുന്ധര രാജ മന്ത്രിസഭയിലെ പശുകാര്യ മന്ത്രിയായ ഒട്ടാറാം ദേവാസിയാണ് പരാജയപ്പെട്ടത്.
സ്ഥാനാര്‍ത്ഥിയായ സന്യം ലോധയാണ് സിരോഹി മണ്ഡലത്തില്‍ മത്സരിച്ച ഒട്ടാറാമിനെ തോല്‍പ്പിച്ചത്. രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ബി.ജെ.പിക്ക് വൻതിരിച്ചടിയാണുണ്ടായത്.
Also Read മോദി പ്രഭാവം മങ്ങുന്നു; കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നമാകുമോ?
ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് 100 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബി.ജെ.പിക്ക് 76 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2018 7:55 PM IST
