TRENDING:

Coronavirus Pandemic LIVE Updates: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 918; കേരളത്തിലും തെലങ്കാനയിലും ആദ്യമരണം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Coronavirus Pandemic LIVE Updates: കൊറോണ ബാധിച്ച് കേരളത്തിലും തെലുങ്കാനയിലും ആദ്യമരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 918 ആയി. കേരളത്തിൽ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിയാണ് മരിച്ചത്. 69 വയസ്സുള്ള ഇയാൾ ദുബായിൽ നിന്നെത്തിയതാണ്. മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിനൊപ്പം രക്താതിസമ്മർദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നു രാവിലെ എട്ടിനാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾവിട്ടുനൽകി. ന്യുമോണിയ രോഗലക്ഷണങ്ങളെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയത്.
advertisement

തത്സമയ വിവരങ്ങൾ ചുവടെ....

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus Pandemic LIVE Updates: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 918; കേരളത്തിലും തെലങ്കാനയിലും ആദ്യമരണം
Open in App
Home
Video
Impact Shorts
Web Stories