രാഹുലിനെതിരേ അമേഠിയില്‍ സ്മൃതി ഇറാനിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയായിരുന്നു രാഹുലിന്റെ എതിരാളി. മേയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.
അമ്മയും യു.പി.എ. അധ്യക്ഷയുമായ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കൊപ്പമെത്തിയാകും രാഹുല്‍ പത്രിക നല്‍കുക. പത്രികാസമര്‍പ്പണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ രാഹുല്‍ റോഡ്‌ഷോയും നടത്തും.
Also Read നോട്ടുനിരോധനത്തെ ഓർത്ത് കരയുന്നത് കള്ളപ്പണം നഷ്ടമായവരെന്ന് പ്രധാനമന്ത്രി മോദി
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 10, 2019 7:37 AM IST
