വായ്പ തിരിച്ചടക്കാൻ ശ്രമിച്ചപ്പോൾ എൻഫോഴ്സ്മെന്റ് തടഞ്ഞു; പുതിയവാദവുമായി വിജയ് മല്യ
ചടങ്ങിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ നിക്കി ഹേലി കേന്ദ്രമന്ത്രി സുഷ്മയെ ആശ്ലേഷിക്കുകയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു.
'പാവങ്ങളെ സേവിക്കാന്‍ ലഭിച്ച അവസരമാണിത്' : ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ച് മോദി
പ്രധാനമന്ത്രിയുടെ അഭിനന്ദനം സുഷ്മ സ്വരാജിനെ അറിയിച്ചപ്പോഴായിരുന്നു ട്രംപിന്റെ നല്ല വാക്കുകൾ. ഇന്ത്യൻ നയന്ത്രപ്രതിനിധികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഹരിക്കെതിരായ ആഗോള പരിപാടിയിൽ ട്രംപ് ആണ് അധ്യക്ഷത വഹിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷ്മാസ്വരാജ് പങ്കെടുത്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 10:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നു, എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക'
