അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നു കൂടി രാഹുൽ ജനവിധി തേടണമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളാണ് പരിഗണനയിൽ. എന്നാൽ തമിഴ്നാട്ടിലും കർണാടകത്തിലും രാഹുലിനായി കരുതി വെച്ചിരുന്ന സീറ്റുകളിലെല്ലാം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.
Also read: 'കോൺഗ്രസിൽ ചേർന്നിട്ടില്ല, പ്രചരിക്കുന്നത് പഴയ ചിത്രം': സപ്ന ചൗധരി
തമിഴ്നാട് സംസ്ഥാനത്തെ ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയില്‍ വസന്ത് കുമാറും മത്സരിക്കും. കർണാടകയിൽ ബാംഗ്ലൂർ സൗത്ത് -ഡി.കെ.ഹരിപ്രസാദ് ബാംഗ്ലൂർ സെൻട്രലിൽ റിസ്വാൻ, ബാംഗ്ലൂർ റൂറലിൽ ഡി കെ സുരേഷ് എന്നിവരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് ഇന്ന് പുറത്തുവന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2019 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Loksabha Election: കോൺഗ്രസിന്‍റെ ഒമ്പതാം പട്ടികയിലും വയനാടും വടകരയുമില്ല