TRENDING:

ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 8 പേർക്ക് പരിക്ക്

Last Updated:

രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിൽ ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ബൊല്ലാറാമിലെ വ്യാവസായിക വികസന മേഖലയിലെ സ്ഥാപനമായ വിന്ധ്യ ഓർഗാനിക് എന്ന കമ്പനിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്.
advertisement

രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read '61 സീറ്റ് നേടി തിരുവനന്തപുരം നഗരസഭ ബിജെപി പിടിക്കും': കെ.സുരേന്ദ്രന്‍

മലയാളം വാർത്തകൾ/ വാർത്ത/India/
ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 8 പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories