Also read-പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ചു; വനിതാ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. വേദിയിലുണ്ടായ പ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് സ്റ്റേജിൽ തിരിച്ചെത്തിയ അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
തൻ്റെ പ്രസംഗം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, ഗഡ്കരി എക്‌സിൽ പോസ്റ്റ് ചെയ്തു.
"മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി."
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
April 24, 2024 6:02 PM IST