ഇന്ത്യയെ ലക്ഷ്യമിടുന്നവർക്കുമുന്നിൽ കർട്ടനിടാനുള്ള സർക്കാർ പദ്ധതിയുടെ ആദ്യ നടപടിയാണ് ഇതെന്നും രാജസ്ഥാനിലെ ജയ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
മസൂദ് അസറിന്റെ വിലക്ക് അംഗീകരിച്ച് പാകിസ്ഥാൻ; യുഎൻ പ്രഖ്യാപനം ഉടൻ നടപ്പാക്കും
ഇപ്പോൾ മുതൽ, ആരെങ്കിലും രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയർത്തിയാൽ, നമ്മൾ അവരുടെ വീട്ടിൽ കയറി അവരെ ഇല്ലാതാക്കും. അവർ വെടിയുണ്ടകൾ ഉതിർത്താൽ നമ്മൾ ബോംബുമായി തിരിച്ചടിക്കും. ഇതൊരു തുടക്കം മാത്രമാണ്. ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണൂ എന്നും മോദി പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2019 11:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇതൊരു തുടക്കം മാത്രം, ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണൂ': നരേന്ദ്ര മോദി