Also Read- അമേഠിക്ക് പുറത്തും മത്സരിക്കുമോ രാഹുൽ?
ഗുലാം നബി ആസാദിനെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്ന് മാറ്റി. പകരം ഹരിയാനയുടെ ചുമതല അദ്ദേഹത്തിന് നൽകി. കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും നിയമിച്ചു. കർണാടകത്തിന്റെ ചുമതലയിലും അദ്ദേഹം തുടരും. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകിയിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2019 1:08 PM IST
