സിപിഎമ്മിന് ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതേ തുടർന്ന് റീപോളിംഗിനെതിരായി സിപിഎം രംഗത്തുവന്നു.മുഖ്യമന്ത്രി, മണിക് സർക്കാറിന്റെ നിയോജകമണ്ഡലമാണ് ധൻപുർ.തുടർച്ചയായി നാല് തവണയാണ് മണിക് സർക്കാർ ധൻപൂരിൽ നിന്നും വിജയിച്ചിട്ടുള്ളത്.അതേ സമയം, ബീജെപി വക്താവ്, അശോക് സിൻഹ ഇലക്ഷൻ കമ്മീഷണറുടെ ഉത്തരവിന് പിന്തുണയേകി രംഗത്തെത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 24, 2018 6:08 PM IST