ഖമ്ല ഏരിയയിലെ ഗഡ്ഗരിയുടെ ഓഫീസിൽ രാവിലെ 11.25നും ഉച്ചയ്ക്ക് 12.30നും ഇടയിൽ മൂന്ന് ഭീഷണി ഫോൺകോളുകളാണ് വന്നത്. ഫോൺവിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nagpur,Nagpur,Maharashtra
First Published :
January 14, 2023 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭീഷണി ഫോണ്‍കോളുകൾ; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ വസതിയുടെയും ഓഫീസിന്റെയും സുരക്ഷ വർധിപ്പിച്ചു
