രാജ്യ ചരിത്രത്തിലെ അത്ഭുതകരമായ ഒരു ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്. മഹാത്മാഗാന്ധി–ശ്രീനാരായണഗുരു കൂടിക്കാഴ്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് പുതിയ ദിശാബോധം നൽകി. അവരുടെ കൂടിക്കാഴ്ചയ്ക്ക് ഇന്നും പ്രാധാന്യമുണ്ടെന്നും അത് വികസിത ഭാരതത്തിന്റെ ലക്ഷ്യങ്ങൾക്ക് ഇന്നും ഉർജ്ജം പകരുന്നുണ്ടെന്നും ഗുരുവിന്റെ ആശയങ്ങൾ മനുഷ്യ സമൂഹത്തിന് വലിയ മുതൽക്കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സച്ചിദാനന്ദ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 24, 2025 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജോലി ചെയ്യുന്നവർക്ക് ശ്രീനാരായണഗുരു പ്രകാശസ്തംഭം'; പ്രധാനമന്ത്രി