മുംബൈക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഡിക്കോക്ക് പുറത്തായി. തുടർന്ന് സൂര്യകുമാർ യാദവ് പുറത്ത്. ഷമിയുടെ ത്രോയിൽ സൂര്യകുമാർ റണ്ണൗട്ടാകുകയായിരുന്നു. രോഹിത്തിന് ഐ.പി.എല്ലിൽ 5000 റൺസ് എന്ന റെക്കോഡും ഈ കളിയിലൂടെ സ്വന്തമായി.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശർമ (c),ക്വിന്റൺ ഡി കോക്ക് (w),സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.
advertisement
കിംഗ്സ് ഇലവന്‍ പഞ്ചാബ് -ലോകേഷ് രാഹുൽ (w/c), മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്സ്വെൽ, നായർ, ജെയിംസ് നീഷാം, സർഫറസ് ഖാൻ, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെൽഡൻ കോട്രെൽ, രവി ബിഷ്നോയ്.
Location :
First Published :
October 01, 2020 8:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 KXIP vs MI രണ്ടാം ജയം തേടി പഞ്ചാബും മുംബൈയും; ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 2 വിക്കറ്റ് നഷ്ടം