കോടതിയില്‍ നിലനിന്നിരുന്ന കേസുകള്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഡിപ്പാര്‍ട്ട്‌മെന്റ്തല പ്രൊമോഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ തീരുമാനിച്ചതെന്ന് പൊലീസ് ആസ്ഥാനത്തു നിന്നുള്ള പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Also Read ചിതറ കൊലപാതകം; രാഷ്ട്രീയ വിരോധവും മുൻ വൈരാഗ്യവുമെന്ന് എഫ്.ഐ.ആര്‍
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 10:32 PM IST