TRENDING:

രാത്രി ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു നേരെ സെക്രട്ടേറിയറ്റിലേക്ക് ; മൂന്ന് യുവാക്കള്‍ പിടിയില്‍

Last Updated:

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ​ഗൂ​ഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് സെക്രട്ടറിയേറ്റിലേക്ക് ഇടിച്ചുകയറ്റിയ മൂന്ന് യുവാക്കൾ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
News18
News18
advertisement

കഴക്കൂട്ടത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. കന്റോൺമെന്റ് ​ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. കന്റോൺമെന്റ് പൊലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാർ‍ നിയന്ത്രണംവിട്ട് വരുന്നത് കണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൈകാണിച്ചതോടെ വാഹനം വെട്ടിച്ചു. ​ഗൂ​ഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് യുവാക്കൾ പറഞ്ഞു. കോട്ടയം സ്വദേശികളാണ് ഇവർ. എറണാകുളത്ത് നിന്നാണ് ഇവർ തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് വിവരം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാത്രി ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു നേരെ സെക്രട്ടേറിയറ്റിലേക്ക് ; മൂന്ന് യുവാക്കള്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories