TRENDING:

നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: സംസ്ഥാനത്ത് ആകെ സ്ഥാനാർത്ഥികൾ 890

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിഞ്ഞപ്പോൾ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്.
Breaking news
Breaking news
advertisement

കൂടുതൽ സ്ഥാനാർഥികൾ കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലാണ്.13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്‌.ഏറ്റവും കുറവ് ചവറ, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ ഉള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: സംസ്ഥാനത്ത് ആകെ സ്ഥാനാർത്ഥികൾ 890
Open in App
Home
Video
Impact Shorts
Web Stories