BREAKING:പൊലീസിൽ വൻ അഴിച്ചുപണി; 11 ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി
ദീർഘ ദൂര യാത്രകളിലാണ് കെഎസ്ആർടിസി ഡിസി സംവിധാനം നടപ്പിലാക്കിയിരുന്നത്. ഇത് ദീർഘ ദൂരം ബസുകളിൽ ഒരാൾ കൂടുതൽ സമയം ബസ് ഓടിക്കുന്നതുവഴിയുണ്ടാകാവുന്ന അപകടങ്ങളുടെ സാധ്യത കുറക്കുന്നതിനായി നടപ്പാക്കിയ പരിഷ്കാരമാണ്. എന്നാൽ മുന്നറിയുപ്പുകൾ ഒന്നുമില്ലാതെയാണ് യൂണിയനുകൾ ഇടപെട്ട് ഈ സംവിധാനം മാറ്റിയത്..
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2019 11:46 AM IST
