വേദിയിൽ ഇരിക്കുന്ന മുഖങ്ങളെല്ലാം എത്രയോ വർഷമായി തനിക്ക് പരിചിതമാണെന്നും നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദി പറയുന്നുവെന്നും ഐഷ.
എന്നാൽ താൻ കോൺഗ്രസിൽ ചേരാൻ വേണ്ടിയാണ് ഇവിടെ വന്നതെന്ന് പലരും പറയുന്നു. എന്നാൽ താനൊരു പാൽലമെന്റ് മോഹിയല്ല. സ്ഥാനമാനങ്ങൾക്കായി താൻ എവിടേയും പോകാറില്ലെന്നും അവർ പറഞ്ഞു.
ഒരു അപകടം പറ്റി ചികിത്സയിലായതിനാലാണ് പാർട്ടി കമ്മിറ്റിയിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നതെന്നും, തന്നെ ഐഷ പോറ്റിയാക്കിയതിൽ തന്റെ പ്രസ്ഥാനത്തിനും നിങ്ങൾക്കെല്ലാവർക്കും വലിയ പങ്കുണ്ടെന്നും അവർ പറഞ്ഞു.
advertisement
(summary:Former CPM MLA Aisha Potty said that the love that Congressmen are giving her is not for now. Aisha Potty said on the stage that she is not a parliamentary aspirant and did not come here to join the Congress. she said that she has known all the faces sitting on the stage for many years and she is very grateful for the love you have given her.)