സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സിറ്റിംഗ് എം.പിയെ ഒഴിവാക്കിയതെന്നാണ് ഡി.സി.സിയുടെ വിശദീകരണം. ഇതിനിടെ ആന്റോയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Also Read ആരാധകവൃന്ദം വളർത്തുന്നതിൽ വിരോധമില്ല; അച്ചടക്കലംഘനം അനുവദിക്കില്ല: ബൽറാമിനെ തള്ളി മുല്ലപ്പള്ളി
സിറ്റിംഗ് എ.പിയെ വെട്ടി നിരത്തിയ ഡി.സി.സിയുടെ നടപടിക്കെതിരെ ഐ ഗ്രൂപ്പ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും യുവാക്കാളെ പൂര്‍ണമായും ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 3:21 PM IST