രാഹുല്‍ ഈശ്വറിനെതിരെ തന്ത്രി കുടുംബത്തിന്റെ ശരിയായ നിലപാട് ഇതാണ്
ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസുകളിൽ പെട്രോൾ വാങ്ങിയവരെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ, സന്ദീപാനന്ദ ഗിരിയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ഗൺമാനേയും അനുവദിച്ചു. സന്ദീപാനന്ദയ്ക്കൊപ്പം എപ്പോഴും ഗൺമാനും ഉണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2018 10:26 AM IST