പരിക്കുകൾ ഏൽക്കാതെ സ്ഥാനാർഥി രക്ഷപെട്ടു. എന്നാൽ സ്ഥാനാർഥിയുടെ സഹോദരൻ ഉൾപ്പെടെ 4 യുഡിഎഫ് പ്രവർത്തകരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; ഫാം തൊഴിലാളിയായ 50കാരനെ തല്ലിക്കൊന്നു
പച്ചിലംപാറ കോരിക്കാറിലാണ് തേനീച്ച കൂട്ടത്തിന്റെ അക്രമം ഉണ്ടായത്. സ്ഥാനാർഥിയുടെ സഹോദരൻ റിയാസ്, ഹിദായത്ത് നഗറിലെ ബി.എം.മുസ്തഫ, മുളിഞ്ചെയിലെ സാജിർ, പച്ചിലംപാറയിലെ റിയാസ്, ഉപ്പളയിലെ മുനിർ എന്നിവർക്കാണ് പരുക്കേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2020 11:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ട് അഭ്യർഥിച്ചിറങ്ങിയവർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ അക്രമം; 4 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു