ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോർഡ് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്. ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ വഴി അന്വേഷിപ്പിക്കണമെന്നും എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തരമായി സിഎജി ഓഡിറ്റ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വൈകിട്ട് ആരംഭിച്ച ഉപരോധം 25ന് വൈകിട്ട് സമാപിക്കും. സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
advertisement
Summary: The all-day and all-night siege and protest organized by the BJP against the Sabarimala gold theft has begun at the Secretariat. Activists from various districts are participating in the demonstration, which demands action over the gold theft. BJP State President Rajeev Chandrasekhar and senior state leaders are part of the siege protest. The leaders and activists are participating in the protest despite the heavy rain.
