ധൈര്യമായിട്ട് മുന്നോട്ടുപോകാനാണ് താനവർക്ക് മറുപടി നൽകിയതെന്ന് പ്രശാന്ത് പറഞ്ഞു. ശേഷം കാര്യങ്ങൾ തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് നേരെ നല്ല സൈബർ ആക്രമണം ആണെന്നും പറഞ്ഞുകൊണ്ട് അവന്തിക മെസ്സേജ് ഇട്ടിരുന്നതായി പ്രശാന്ത്.
അതേസമയം വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ അവന്തിക രംഗത്ത്. രാഹുൽ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും, അന്ന് മാധ്യമപ്രവർത്തകനോട് സത്യം വെളിപ്പെടുത്താതിരുന്നത് ജീവനിൽ ഭയം ഉണ്ടായിട്ടാണെന്നും അവന്തിക വ്യക്തമാക്കി. പിന്നീട് അതേ മാധ്യമപ്രവർത്തകനോടാണ് താൻ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
August 24, 2025 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവന്തിക മെസേജ് അയച്ചിരുന്നു, കാര്യങ്ങൾ പുറത്തു പറയാൻ നല്ല പേടിയുണ്ടെന്ന് പറഞ്ഞു'; ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ