TRENDING:

കോഴിക്കോട് കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Last Updated:

വ്യാഴാഴ്ച രാവിലെ ആറു മണിയോടെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്

advertisement
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കോഴിക്കോട് കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിയുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സൗത്ത് ബീച്ചിലാണ് സംഭവം. കോഴിക്കോട് മുഖദാർ സ്വദേശി ഓട്ടോ ഡ്രൈവറായ ആസിഫ് ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ ബീച്ചിഎത്തിയവരാണ് മൃതദേഹം കണ്ടത്.  കടൽഭിത്തിയിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നു

advertisement

നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചികണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.  മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയ ശേഷം പോസ്‌റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories