TRENDING:

BOGUS VOTE LIVE: ലീഗിനെതിരായ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ച് ടിക്കാറാം മീണ; മൂന്നുപേർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി

Last Updated:

നാലുപേര്‍ കള്ളവോട്ട് ചെയ്തതായി ആരോപണമുയർന്നതിൽ മൂന്നു പേരുടെ കള്ളവോട്ടുകള്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ കല്യാശേരിയിൽ മുസ്ലീംലീഗിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാലുപേര്‍ കള്ളവോട്ട് ചെയ്തതായി ആരോപണമുയർന്നതിൽ മൂന്നു പേരുടെ കള്ളവോട്ടുകള്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ബൂത്ത് ഏജന്‍റുമാർക്കെതിരെയും അന്വേഷണം നടത്തുമെന്നും മീണ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
advertisement

തത്സമയ വിവരങ്ങൾ ചുവടെ...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BOGUS VOTE LIVE: ലീഗിനെതിരായ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ച് ടിക്കാറാം മീണ; മൂന്നുപേർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി