ഇതിൻറെ തുടർ പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് സ്ഥലത്തെത്തി. പരിശോധനയ്ക്കിടെ പഴയ ജനറേറ്ററിനു സമീപം കഞ്ചാവ് പൊതിയുന്ന രീതിയിൽ പൊതി കണ്ടു. അതു തുറന്നു പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് താഴെയിട്ടപ്പോൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
Also Read തിരുവനന്തപുരത്ത് വീണ്ടും ലഹരി വേട്ട; 100 കിലോ കഞ്ചാവും 4 കോടിയുടെ ഹാഷീഷ് ഓയിലും പിടിച്ചെടുത്തു
advertisement
രാവിലെ പൊതി അവിടെ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നാടൻ ബോംബ് കൊണ്ടു വച്ചതാണെന്നുമാണ് സംശയം. സംഭവത്തിൽ പൊലീസ് - എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2020 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജമദ്യം പിടിച്ച എക്സൈസ് സംഘത്തെ അപായപ്പെടുത്താൻ ശ്രമം; പരിശോധനയ്ക്കിടെ ബോംബ് പൊട്ടിത്തെറിച്ചു