എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡൻറ് എസ് പി അമീര്‍ അലിയെയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ റഊഫിനേയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
Also Read: കണ്ണൂരിൽ SDPI പ്രവർത്തകന്റെ കൊലപാതകം: പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്
അഞ്ഞൂറിലധികം ആളുകളാണ് മലപ്പുറം ടൗണില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തടിച്ചുകൂടി ഉപരോധം നടത്തിയത്. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ഹൈവേ ഉപരോധത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് സമരം നടന്നത്. ചൊവ്വാഴ്ച രാവിലെ പത്തോടെ നടന്ന സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2020 10:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് റോഡ് ഉപരോധിച്ചു; മലപ്പുറത്ത് അഞ്ഞൂറോളം SDPI പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു