കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടതോടെയാണ് ഈ അസാധാരണ സാഹചര്യം ഉടലെടുത്തത്. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം. പുതിയ വിസിമാർ ചുമതല ഏറ്റെടുക്കാൻ വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണവും രാജ്ഭവൻ തേടി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയ വിവരങ്ങൾ ചുവടെ...
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2022 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CM Pinarayi Press Meet Live | വിസിമാരുടെ രാജി; 'ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു' മുഖ്യമന്ത്രി