TRENDING:

തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

Last Updated:

രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം

advertisement
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
advertisement

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യകേസിലാണ് കീഴ്ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ ആവശ്യം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻ‌കൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The complainant in the first rape case registered against Rahul Mamkootathil MLA has approached the High Court. She has requested that the court hear her version before making a decision on Rahul’s anticipatory bail plea. In this first case against Rahul Mamkootathil, the lower court had previously denied him bail, leading him to approach the High Court seeking anticipatory bail.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ
Open in App
Home
Video
Impact Shorts
Web Stories