രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്ത നിലപാടിൽ പ്രതിഷേധിച്ചും വികസനത്തിന്റെ കാര്യത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നാരോപിച്ചുമാണ് രാജി.ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണിതെന്ന് സന്ധ്യ പറഞ്ഞു.പത്ത് വർഷമായി അന്തിമഹാകാളൻചിറ വാർഡിലെ കോൺഗ്രസ് കൗൺസിലറാണ്.
ഷൊർണൂരിലെ വാർഡുകളിലേക്കെല്ലാം വികെ. ശ്രീകണ്ഠൻ എംപി ഉയരവിളക്കുകളും വഴിവിളക്കുകളും നൽകിയപ്പോൾ തന്റെ വാർഡിനെ പരിഗണിച്ചില്ലെന്നും സന്ധ്യ ആരോപിച്ചു. എന്നാൽ സന്ധ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിക്ക് പുറകിൽ മറ്റുദ്ദേശങ്ങളുണ്ടാകാമെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
September 04, 2025 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് വനിതാ കൗൺസിലർ രാജിവെച്ചു