TRENDING:

ധർമ്മടത്ത് പിണറായി;പികെ ശ്യാമള തളിപ്പറമ്പിൽ; കെ കെ ഷൈലജ പേരാവൂരിൽ; 81 സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Last Updated:

പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് മത്സരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 81 സിപിഎം സ്ഥാനാർത്ഥികളുടെ പട്ടിക  പ്രഖ്യാപിച്ചു.ജനാധിപത്യ രീതിയിലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയതെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
News18
News18
advertisement

  • സ്വതന്ത്രന്മാരുൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും.
  • ഇപ്പോൾ 75 പാർട്ടി സ്ഥാനാർത്ഥികളും 6 സ്വതന്ത്രനും ഉണ്ട്.
  • പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് മത്സരിക്കുന്നത്.
  • 4 സ്വതന്ത്രർ ഉൾപ്പടെ 65 സിപിഎം എംഎൽഎമാരാണ് നിലവിൽ
  • നിലവിലെ 56 എംഎൽഎ മാർ ഇക്കുറി മത്സരരംഗത്തുണ്ട്.
  • നിലവിലെ എംഎൽഎ മാരിൽ എം വി ഗോവിന്ദൻ (തളിപ്പറമ്പ് ) ഷംസീർ (തലശ്ശേരി )മുകേഷ് (കൊല്ലം ) രാജഗോപാൽ (തൃക്കരിപ്പൂര്‍) നന്ദകുമാർ (പൊന്നാനി ) കെ ഡി പ്രസേനൻ (ആലത്തൂർ ) മുരളി പെരുനെല്ലി (മണലൂർ ) എംഎം മണി (ഉടുമ്പഞ്ചോല) എന്നിവർക്ക് സീറ്റില്ല. കാനത്തിൽ ജമീല 2025 നവംബർ 29 ന് അന്തരിച്ചു.
  • advertisement

  • മൂന്ന് പുതുമുഖങ്ങൾ ഉൾപ്പടെ 10 വനിതകൾ പട്ടികയിൽ. (12 ശതമാനം)
  • മുൻ ഇന്ത്യൻ ഫുട് ബോൾ ടീം ക്യാപ്റ്റൻ യു. ഷറഫലി നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിക്കും
  • തളിപ്പറമ്പിൽ നിലവിലെ എം എൽ എ യും സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ മുൻ മുനിസിപ്പൽ ചെയർ പേഴ്സണുമായ പികെ ശ്യാമളയാണ് സ്ഥാനാർഥി.
  • മട്ടന്നൂരിലെ നിലവിലെ എം എൽ എ കെ.കെ. ശൈലജ ഇത്തവണ 2011ൽ മത്സരിച്ച് പരാജയപ്പെട്ട പേരാവൂരിൽ മത്സരിക്കും
  • advertisement

  • സ്പീക്കർ എ.എൻ. ഷംസീറിനു പകരം തലശേരിയിൽ കാരായി രാജൻ മത്സരിക്കും
  • ഉടുമ്പഞ്ചോലയിൽ എം.എം. മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും.
  • മുൻ അരൂർ എംഎൽഎ എഎം ആരിഫ് ആലുവയിലും മുൻ പെരുമ്പാവൂർ എംഎൽഎ സാജു പോൾ അങ്കമാലിയിലും മുൻ പുതുക്കാട് എം എൽ എയും മുൻ മന്ത്രിയുമായ സി രവീന്ദ്രനാഥ് മണലൂരിലും മത്സരിക്കും.
  • പാലക്കാട്,കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, എന്നീ 5 മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പേര് പിന്നീട് പ്രഖ്യാപിക്കും.
  • advertisement

സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക

  1. മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ
  2. 2. ഉദുമ - അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

    3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ

    4. പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍

    5. തളിപ്പറമ്പ്‌ - പി.കെ ശ്യാമള

    6. അഴീക്കോട്‌ - കെ.വി സുമേഷ്‌

    7. കല്ല്യാശ്ശേരി - എം വിജിന്‍

    8. ധര്‍മ്മടം - പിണറായി വിജയന്‍

    9. മട്ടന്നൂര്‍ - വി.കെ സനോജ്‌

    advertisement

    10. പേരാവൂര്‍ - കെ.കെ ശൈലജ

    11. തലശ്ശേരി - കാരായി രാജന്‍

    12. മാനന്തവാടി - ഒ.ആര്‍ കേളു

    13. സുല്‍ത്താന്‍ബത്തേരി - എം.എസ്‌ വിശ്വനാഥന്‍

    14. കുറ്റിയാടി - കെ.പി കുഞ്ഞമ്മദ്‌ കുട്ടി

    15. പേരാമ്പ്ര - ടി.പി രാമകൃഷ്‌ണന്‍

    16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്‌

    17. കൊയിലാണ്ടി - കെ ദാസന്‍

    18. കോഴിക്കോട്‌ നോര്‍ത്ത്‌ - തോട്ടത്തില്‍ രവീന്ദ്രന്‍

    19. ബേപ്പൂര്‍ - പി.എ മുഹമ്മദ്‌ റിയാസ്‌

    20. തിരുവമ്പാടി - ലിന്റോ ജോസഫ്‌

    21. പൊന്നാനി - അഡ്വ. എം.കെ സക്കീര്‍

    22. വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍

    23. പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ്‌ ഹനീഫ

    24. മങ്കട - എം.പി അലവി

    25. തൃത്താല - എം.ബി രാജേഷ്‌

    26. തരൂര്‍ - പി.പി സുമോദ്‌

    27. ആലത്തൂര്‍ - ടി.എം ശശി

    28. നെന്മാറ - കെ പ്രേമന്‍

    29. ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി

    30. ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍

    31. കോങ്ങാട്‌ - അഡ്വ. കെ ശാന്തകുമാരി

    32. മലമ്പുഴ - എ പ്രഭാകരന്‍

    33. കുന്നംകുളം - എ.സി മൊയ്‌തീന്‍

    34. ചേലക്കര - യു.ആര്‍ പ്രദീപ്‌

    35. മണലൂര്‍ - പ്രൊഫ: സി രവീന്ദ്രനാഥ്‌

    36. ഗുരുവായൂര്‍ - എന്‍.കെ അക്‌ബര്‍

    37. പുതുക്കാട്‌ - കെ.കെ രാമചന്ദ്രന്‍

    38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു

    39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി

    40. അങ്കമാലി - സാജു പോള്‍

    41. ആലുവ - അഡ്വ. എ.എം ആരിഫ്‌

    42. കുന്നത്തുനാട്‌ - പി.വി ശ്രീനിജിന്‍

    43. വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി

    44. കളമശ്ശേരി - പി രാജീവ്‌

    45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്‌

    46. കൊച്ചി - കെ.ജെ മാക്‌സി

    47. തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്‌ണന്‍

    48. കോതമംഗലം - ആന്റണി ജോണ്‍

    49. ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍

    50. ദേവികുളം - അഡ്വ. എ രാജ

    51. ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍

    52. കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍

    53. പുതുപ്പള്ളി - കെ.എം രാധാകൃഷ്‌ണന്‍

    54. അരൂര്‍ - ദലീമ

    55. ആലപ്പുഴ - പി.പി ചിത്തരഞ്‌ജന്‍

    56. അമ്പലപ്പുഴ - എച്ച്‌ സലാം

    57. കായംകുളം - അഡ്വ. യു പ്രതിഭ

    58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍

    59. മാവേലിക്കര - എം.എസ്‌ അരുണ്‍ കുമാര്‍

    60. ആറന്മുള - വീണാ ജോര്‍ജ്ജ്‌

    61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍

    62. കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍

    63. കുണ്ടറ - എസ്‌.എല്‍ സജികുമാര്‍

    64. ഇരവിപുരം - എം നൗഷാദ്‌

    65. കൊല്ലം - എസ്‌ ജയമോഹന്‍

    66. വര്‍ക്കല - അഡ്വ. വി ജോയി

    67. ആറ്റിങ്ങല്‍ - ഒ.എസ്‌ അംബിക

    68. വാമനപുരം - അഡ്വ. ഡി.കെ മുരളി

    69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍

    70. വട്ടിയൂര്‍ക്കാവ്‌ - അഡ്വ. വി.കെ പ്രശാന്ത്‌

    71. നേമം - വി ശിവന്‍കുട്ടി

    72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്‌

    73. അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍

    74. നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍

    75. പാറശ്ശാല - സി.കെ ഹരീന്ദ്രന്‍

  3. സ്വതന്ത്രര്‍
  4. 1. കുന്നമംഗലം - പി.ടി.എ റഹീം

    2. താനൂര്‍ - വി അബ്‌ദുറഹ്മാന്‍

    3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍

    4. നിലമ്പൂര്‍ - യു ഷറഫലി

    5. തവനൂര്‍ - ഡോ. കെ.ടി ജലീല്‍

    6. ചവറ - ഡോ: സുജിത്‌ വിജയന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാഹി - അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധർമ്മടത്ത് പിണറായി;പികെ ശ്യാമള തളിപ്പറമ്പിൽ; കെ കെ ഷൈലജ പേരാവൂരിൽ; 81 സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories