TRENDING:

കാസർകോട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ബൃന്ദ കാരാട്ട്

Last Updated:

'കൊലപാതകത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്യണം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കൊലപാതകത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ‌
advertisement

Also Read- കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്

പെരിയയിൽ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അക്രമികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സിപിഎം പ്രവർത്തകർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി നടപടികൾ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു.

Also Read- കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍

advertisement

ഇരട്ടക്കൊലപാതകം: പാർട്ടിക്കാർ പ്രതിയെങ്കിൽ ശക്തമായ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ

'സംയമനം ദൗർബല്യമോ കഴിവുകേടോ അല്ല; അതിന് കഴിയാത്തവർ അമ്മമാർക്ക് മക്കളെ ഇല്ലാതാക്കുന്നു': ഷാഫി പറമ്പിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ബൃന്ദ കാരാട്ട്