TRENDING:

കണ്ണൂരിൽ കോടതി നടപടികൾ ഫോണിൽ‌ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ

Last Updated:

കോടതി പിരിയുംവരെ കോടതിയിൽ നിൽക്കാനും ഉത്തരവ്

advertisement
കണ്ണൂർ തളിപ്പറമ്പിൽ കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് 1000 രൂപ പിഴ ശിക്ഷ. കോടതി പിരിയുംവരെ കോടതിയിൽ നിൽക്കാനും ഉത്തരവിട്ടു. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സനുമായ ജ്യോതിക്കാണ് ജഡ്ജി പിഴ ഇട്ടത്.
ജ്യോതി
ജ്യോതി
advertisement

ആദ്യം ഇവരെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു എങ്കിലും പിന്നീട് ശിക്ഷ പിഴയിൽ ഒതുക്കുകയായിരുന്നു. നേതാവിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The CPM leader who filmed court proceedings on a mobile phone at Thaliparamba in Kannur has been fined ₹1000. The court also ordered the leader to remain in the courtroom until the court session concluded. Jyothi, a CPM leader and former Vice-Chairperson of Payyannur Municipality, was the person fined by the judge.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ കോടതി നടപടികൾ ഫോണിൽ‌ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ
Open in App
Home
Video
Impact Shorts
Web Stories